Tuesday, December 13, 2016
അനുമോദനങ്ങൾ
Posted by
MKM HSS PIRAVOM. Ph: 2242269
at
9:41 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
അനുമോദനങ്ങൾ
Posted by
MKM HSS PIRAVOM. Ph: 2242269
at
9:39 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Sunday, December 4, 2016
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ
Posted by
MKM HSS PIRAVOM. Ph: 2242269
at
9:35 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Friday, December 2, 2016
ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം
Posted by
MKM HSS PIRAVOM. Ph: 2242269
at
9:31 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Monday, November 14, 2016
കായികമേളയിൽ ഓവറോൾ കിരീടം
Posted by
MKM HSS PIRAVOM. Ph: 2242269
at
9:26 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Thursday, October 20, 2016
ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ
Posted by
MKM HSS PIRAVOM. Ph: 2242269
at
9:21 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Thursday, September 1, 2016
ഹൃസ്വ ചിത്ര മത്സരം
Posted by
MKM HSS PIRAVOM. Ph: 2242269
at
9:17 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Monday, August 15, 2016
മികച്ച സ്‌കൂളിനുള്ള പുരസ്കാരം
Posted by
MKM HSS PIRAVOM. Ph: 2242269
at
9:14 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Wednesday, April 20, 2016
Monday, November 10, 2014
REVANUE DISTRICT SCHOOL SASTROLSAVAM WINNERS
Posted by
MKM HSS PIRAVOM. Ph: 2242269
at
3:03 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Friday, November 7, 2014
എല്ലാം ജൈവ മയം (Mathrubhumi)
Posted by
MKM HSS PIRAVOM. Ph: 2242269
at
8:40 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Wednesday, November 5, 2014
കരുണയുടെ പുതപ്പുമായി കുട്ടി പോലീസ്
![]() |
| ആര്‍.സി.സിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്കായി എം.കെ.എം സ്കൂളിലെ പോലീസ് കേഡറ്റുകള്‍ ശേഖരിച്ച ബെഡ് ഷീറ്റുകള്‍ എസ്.ഐ ാബിള്‍ പി ജെ യില്‍ ിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു. |
പിറവം: തിരുവന്തപുരം ആര്‍.സി.സിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ല്‍കുന്നത്ി ബെഡ് ഷീറ്റുകള്‍ ശേഖരിച്ച് ല്‍കി പിറവം എം.കെ.എം സ്കൂളിലെ സ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ മാതൃകയായി. പകല്‍ മുഴുവന്‍ രോഗത്തോട് മല്ലിട്ട് രാത്രിയില്‍ ഉറങ്ങുന്നതത്ി ഒരു ബെഡ് ഷീറ്റില്ലാത്ത രോഗികളുടെ അവസ്ഥ ആര്‍.സി.സിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കേഡറ്റുകള്‍ പുതപ്പ് ശേഖരണത്തിായി മുന്നിട്ടിറങ്ങുകയായിരുന്നു. പിറവം ജമൈത്രി പോലീസും പദ്ധതിയോട് സഹകരിച്ചു. കുട്ടികള്‍ ശേഖരിച്ച പുതിയതും, പഴയതുും ഉള്‍പ്പെടെ 250 ഓളം ബെഡ് ഷീറ്റുകള്‍ സന്നദ്ധ പ്രവര്‍ത്തകരായ വിാദ് രാഘവന്‍, രാഹുല്‍.എ എന്നിവര്‍ പിറവം എസ് ഐ ാബിള്‍ പി ജെ യില്‍ ിന്നും ഏറ്റുവാങ്ങി. സ്കൂള്‍ മാജേര്‍ പി.സി ചിന്നക്കുട്ടി, പ്രിന്‍സിപ്പാള്‍ എ.എ ഓാന്‍കുഞ്ഞ്, ഹെഡ് മാസ്റര്‍ കെ.വി ബാബു, സി.പി.ഒമാരായ സിബി അച്യുതന്‍, ശോഭ പി.ആര്‍, രാജേഷ് വി, ബിജു എന്‍ പി, ബിു തോമസ്, കമ്മ്യുണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.പി ബിു. പി.ജെ പുഷ്പലത എന്നിവര്‍ സംബന്ധിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:37 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Saturday, November 1, 2014
അഭിനന്ദനങ്ങൾ
Posted by
MKM HSS PIRAVOM. Ph: 2242269
at
3:24 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Monday, October 20, 2014
പിറവം സബ് ജില്ല ശാസ്ത്രോൽസവം
![]() |
| പിറവം സബ് ജില്ല ശാസ്ത്രോൽസവം - ഗണിത ശാസ്ത്ര മേളയിൽ ഹൈ സ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു. |
![]() |
| പിറവം സബ്ബ് ജില്ല ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു |
![]() |
| പിറവം സബ്ബ് ജില്ല ശാസ്ത്ര മേളയിൽ യു പി വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു. |
Posted by
MKM HSS PIRAVOM. Ph: 2242269
at
3:43 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Sunday, October 5, 2014
വയോജനദിനം
Posted by
MKM HSS PIRAVOM. Ph: 2242269
at
3:21 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Friday, August 29, 2014
ഹയര് സെക്കന്ററി അധ്യാപകൻ ഷാജി വർഗീസിന് സംസ്ഥാന അവാർഡ്
Posted by
MKM HSS PIRAVOM. Ph: 2242269
at
3:45 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Friday, August 15, 2014
കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി
പിറവം എംകെഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ തയ്യാറാക്കിയ കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി. മന്ത്രി അൂപ് ജേക്കബ് കര്‍ക്കിടക കഞ്ഞിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഐഷ മാധവ്, മെമ്പര്‍ ജോണി അരീക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റര്‍ കെ.വി ബാബു, ഫാ.ജയ്സണ്‍ വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഷാജി വര്‍ഗീസ്, അധ്യാപകരായ എം.സി തങ്കച്ചന്‍,എബിൻ കുര്യാക്കോസ്, ബിജു എം പോൽ, പുഷ്പലത പി.ജെ, എന്നിവരും എന്‍സിസി കേഡറ്റുകളും നേതൃത്വം നല്കി.
Posted by
MKM HSS PIRAVOM. Ph: 2242269
at
3:49 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Friday, July 11, 2014

3:18 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Thursday, June 5, 2014
പരിസ്ഥിതിദിന സന്ദേശ വിളംബര ഘോഷയാത്ര നടത്തി
ലോക പരിസ്ഥിതി ദിനത്തോടുബന്ധിച്ച് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന്റെയും, എറണാകുളം ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പിറവത്ത് പരിസ്ഥിതി ദി സന്ദേശ വിളംബര ഘോഷയാത്ര നടന്നു. പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ 1200 ഓളം കുട്ടികള്‍ അണിനിരന്നു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയ്ക്കുശേഷം പ്രകൃതി വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ നിലവിളക്കിലെ മണ്‍ചിരാതുകളില്‍ ദീപം പകര്‍ന്നതിന് ശേഷം ആണ് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയ പ്ളാക്കാര്‍ഡുകളും, ശുചിത്വ സന്ദേശങ്ങളുള്ള ബലൂണുകളും അവര്‍ കൈയ്യിലേന്തിയിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷാ മാധവ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക്ക് സെക്രട്ടറി ടി.ബി.ബീരാന്‍കുഞ്ഞ്, ബി.ഡി.ഒ കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ എ.എ ഓനാന്‍കുഞ്ഞ്, ഹെഡ്മാസ്റര്‍ കെ.വി ബാബു, പിറവം സബ് ഇന്‍സ്പെക്ടര്‍ പി.ജെ നോബിള്‍ എന്നിവര്‍ സംബന്ധിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
3:58 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Monday, June 2, 2014
Posted by
MKM HSS PIRAVOM. Ph: 2242269
at
3:59 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...