ലോക പരിസ്ഥിതി ദിനത്തോടുബന്ധിച്ച് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന്റെയും, എറണാകുളം ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പിറവത്ത് പരിസ്ഥിതി ദി സന്ദേശ വിളംബര ഘോഷയാത്ര നടന്നു. പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ 1200 ഓളം കുട്ടികള്‍ അണിനിരന്നു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയ്ക്കുശേഷം പ്രകൃതി വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ നിലവിളക്കിലെ മണ്‍ചിരാതുകളില്‍ ദീപം പകര്‍ന്നതിന് ശേഷം ആണ് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയ പ്ളാക്കാര്‍ഡുകളും, ശുചിത്വ സന്ദേശങ്ങളുള്ള ബലൂണുകളും അവര്‍ കൈയ്യിലേന്തിയിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷാ മാധവ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക്ക് സെക്രട്ടറി ടി.ബി.ബീരാന്‍കുഞ്ഞ്, ബി.ഡി.ഒ കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ എ.എ ഓനാന്‍കുഞ്ഞ്, ഹെഡ്മാസ്റര്‍ കെ.വി ബാബു, പിറവം സബ് ഇന്‍സ്പെക്ടര്‍ പി.ജെ നോബിള്‍ എന്നിവര്‍ സംബന്ധിച്ചു.
Thursday, June 5, 2014
പരിസ്ഥിതിദിന സന്ദേശ വിളംബര ഘോഷയാത്ര നടത്തി
Posted by
MKM HSS PIRAVOM. Ph: 2242269
at
3:58 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Monday, June 2, 2014
Posted by
MKM HSS PIRAVOM. Ph: 2242269
at
3:59 PM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Tuesday, January 22, 2013
ഒരുക്കം 2014
മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍
എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ
വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും
അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും
സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച്
വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു
ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും
മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം
തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ്
ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം
പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍
തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍
എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന്
വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും
മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും
ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics
Posted by
MKM HSS PIRAVOM. Ph: 2242269
at
11:34 AM
1 നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Sunday, January 20, 2013
സ്കൌട്ട് ആന്‍ഡ് ഗൈഡ് ജില്ലാ റാലി
എം
കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു ദിവസമായി നടക്കുന്ന സ്കൌട്ട്
ആന്‍ഡ് ഗൈഡ് ജില്ലാ റാലി ബഹുമാനപ്പെട്ട ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്
മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.മൂവാറ്റുപുഴ ഡിഇഒ സി.എ .സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐഷ മാധവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാബു കെ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് ബാബു പിറവം രാജധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ട്രസ്റ്റി മത്തായി മണപ്പാട്ട്, ഹെഡ് മാസ്റ്റര്‍ കെ വി ബാബു എന്നിവര്‍ സംബന്ധിച്ച്.
Posted by
MKM HSS PIRAVOM. Ph: 2242269
at
11:49 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Tuesday, December 11, 2012
പച്ചക്കറി ക്യഷിയുടെ വിളവെടുത്തു
Posted by
MKM HSS PIRAVOM. Ph: 2242269
at
11:39 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Saturday, December 8, 2012
Participating in a one day workshop
NCC
Students of MKM Hss Participating in a one day workshop on mediation
Cort cases classes by Hon Justice Thottathil B Radhakrishnan,Justice s
Sirijagan &Justice Surendra Mohan. — with pavithra m ashokan and aleena mathew.
Posted by
MKM HSS PIRAVOM. Ph: 2242269
at
11:41 AM
0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...







