ഗുല്‍മോഹര്‍ പൂവണിഞ്ഞു ............
ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്നു വര്‍ഷം മുന്‍പ് ടൂറിസം ക്ലബിലെ കുട്ടികള്‍ നട്ട ഗുല്‍മോഹര്‍ മരം പൂവിട്ടപ്പോള്‍. എന്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാള്‍ ശ്രീ ഒനാന്‍കുഞ്ഞു സാറിനും അദ്ധ്യപകര്‍ക്കും ഒപ്പം മരത്തിനു സമീപം.
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ഹരിതവൽക്കരണം എന്ന പരിപാടിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ എനിക്കു വളരെയ്ധികം സന്തോഷം ഉണ്ട്.Thanks to tourism club.
ReplyDeleteഎനിക്കു വളരെയ്ധികം സന്തോഷം ഉണ്ട്
ReplyDelete