പി ടി എ പ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസില്‍ നിന്നും വിജയികള്‍ക്കുള്ള ട്രോഫി ഗ്രീന്‍ ഹൌസ് ടീം ഏറ്റുവാങ്ങുന്നു. ടീമിന് നേതൃത്വം നല്‍കിയ അദ്ധ്യപകരായ ശ്രീ ബിജു എം പോള്‍, ശ്രീമതി മഞ്ജു സൈമണ്‍, ശ്രീമതി റാണി എ ജോസഫ് എന്നിവര്‍ സമീപം.
രണ്ടു ദിവസമായി നടന്നു വന്ന കലയുടെ മാമാങ്കത്തിന് തിരശീലവീണു. ഗ്രീന്‍, ബ്ലൂ, വൈറ്റ്, യെല്ലോ എന്നീ നാല് ഹൌസുകളായി മാറ്റുരച്ച മത്സരത്തില്‍ ഗ്രീന്‍ ഹൌസ് 265 പോയിന്റ് നേടി വിജയികള്‍ക്കുള്ള എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. 206പോയിന്റ് നേടി ബ്ലൂ ഹൌസ് രണ്ടാം സ്ഥാനം നേടി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ ടി എ പ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിനി ജോസഫ് സ്വാഗതം ആശംസിച്ചു. ഇന്ന് രണ്ടുവേദികളിലായി ഒപ്പന, ഗാനമേള, മോണോ ആക്ട്, വട്ടപ്പാട്ട്, ശാസ്ത്രീയ സംഗീതം, സംഘ ഗാനം, മാര്‍ഗം കളി, നാടകം എന്നീ മത്സരഇനങ്ങള്‍ അരങ്ങേറി.
ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അദ്ധ്യപകരായ ശ്രീ എബിന്‍ കുര്യാക്കോസ്, ശ്രീമതി സിബി മാത്യു, ശ്രീമതി ഗ്ലാഡീസ് ജോണ്‍ എന്നിവര്‍ തല്‍സമയം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍റ് ചെയ്തു തയ്യാറാക്കി. അദ്ധ്യപകരായ ശ്രീ ഷാജി ജോര്‍ജ്, ശ്രീ ബിനു ഇ പി, ശ്രീമതി ഷീബ എം ജോണ്‍, ശ്രീമതി പ്രീത, ശ്രീമതി ഷീന, ശ്രീമതി സിബി ജോണ്‍ ശ്രീമതി ജിന്‍സി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി. ശ്രീ പി ടി രാജുസാര്‍ നന്ദി പറഞ്ഞു. ദേശിയ ഗാനത്തോടെ കലോത്സവം സമാപിച്ചു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.