Sunday, September 26, 2010

N S S


എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ സര്‍വീസ്‌ സ്കീമിന്റെ നാല്‍പ്പത്തിയൊന്നാം സ്ഥാപക ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയില്‍ജില്ല പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ ശ്രീ കെ എന്‍ സുഗതന്‍
എന്‍ എസ് എസ് പതാക ഉയര്‍ത്തി. മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു, പി ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, ശ്രീ ഷാജി വര്‍ഗീസ്‌ വാളണ്ടിയര്‍ സെക്രട്ടറി അലോക് തോമസ്‌, സി.ടി.വി എം ഡി ജോസ് പെരുമ്പലത്ത് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ത ദാന ഫോറം രൂപീകരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുടെ രക്ത ഗ്രൂപ്പ്‌ നിര്‍ണ്ണയം നടത്തി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌