Wednesday, November 5, 2014

കരുണയുടെ പുതപ്പുമായി കുട്ടി പോലീസ്

ആര്‍.സി.സിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്കായി എം.കെ.എം സ്കൂളിലെ പോലീസ് കേഡറ്റുകള്‍ ശേഖരിച്ച ബെഡ് ഷീറ്റുകള്‍ എസ്.ഐ ാബിള്‍ പി ജെ യില്‍ ിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു.
പിറവം: തിരുവന്തപുരം ആര്‍.സി.സിയിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ല്‍കുന്നത്ി ബെഡ് ഷീറ്റുകള്‍ ശേഖരിച്ച് ല്‍കി പിറവം എം.കെ.എം സ്കൂളിലെ സ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ മാതൃകയായി. പകല്‍ മുഴുവന്‍ രോഗത്തോട് മല്ലിട്ട് രാത്രിയില്‍ ഉറങ്ങുന്നതത്ി ഒരു ബെഡ് ഷീറ്റില്ലാത്ത രോഗികളുടെ അവസ്ഥ ആര്‍.സി.സിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കേഡറ്റുകള്‍ പുതപ്പ് ശേഖരണത്തിായി മുന്നിട്ടിറങ്ങുകയായിരുന്നു. പിറവം ജമൈത്രി പോലീസും പദ്ധതിയോട് സഹകരിച്ചു. കുട്ടികള്‍ ശേഖരിച്ച പുതിയതും, പഴയതുും ഉള്‍പ്പെടെ 250 ഓളം ബെഡ് ഷീറ്റുകള്‍ സന്നദ്ധ പ്രവര്‍ത്തകരായ വിാദ് രാഘവന്‍, രാഹുല്‍.എ എന്നിവര്‍ പിറവം എസ് ഐ ാബിള്‍ പി ജെ യില്‍ ിന്നും ഏറ്റുവാങ്ങി. സ്കൂള്‍ മാജേര്‍ പി.സി ചിന്നക്കുട്ടി, പ്രിന്‍സിപ്പാള്‍ എ.എ ഓാന്‍കുഞ്ഞ്, ഹെഡ് മാസ്റര്‍ കെ.വി ബാബു, സി.പി.ഒമാരായ സിബി അച്യുതന്‍, ശോഭ പി.ആര്‍, രാജേഷ് വി, ബിജു എന്‍ പി, ബിു തോമസ്, കമ്മ്യുണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.പി ബിു. പി.ജെ പുഷ്പലത എന്നിവര്‍ സംബന്ധിച്ചു.

Monday, October 20, 2014

പിറവം സബ് ജില്ല ശാസ്ത്രോൽസവം

പിറവം സബ് ജില്ല ശാസ്ത്രോൽസവം - ഗണിത ശാസ്ത്ര മേളയിൽ ഹൈ സ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു.
പിറവം സബ്ബ് ജില്ല ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു
പിറവം സബ്ബ് ജില്ല ശാസ്ത്ര മേളയിൽ യു പി വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു.

Sunday, October 5, 2014

വയോജനദിനം


വയോജനദിനത്തില്‍ എം കെ എം ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്കൂളിന് സമീപമുള്ള കൊച്ചുപറമ്പില്‍ വീട്ടിലെ 85 വയസുള്ള അമ്മയെ ആദരിക്കുന്നു.

Friday, August 29, 2014

ഹയര് സെക്കന്ററി അധ്യാപകൻ ഷാജി വർഗീസിന് സംസ്ഥാന അവാർഡ്‌

പിറവം എം കെ എം സ്കൂളിന് അഭിമാന മുഹൂര്ത്തം. ഹയര് സെക്കന്ററി അധ്യാപകൻ ഷാജി വർഗീസിന് സംസ്ഥാന അവാർഡ്‌

Friday, August 15, 2014

കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി





പിറവം എംകെഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ തയ്യാറാക്കിയ കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി. മന്ത്രി അൂപ് ജേക്കബ് കര്‍ക്കിടക കഞ്ഞിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഐഷ മാധവ്, മെമ്പര്‍ ജോണി അരീക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റര്‍ കെ.വി ബാബു, ഫാ.ജയ്സണ്‍ വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഷാജി വര്‍ഗീസ്, അധ്യാപകരായ എം.സി തങ്കച്ചന്‍,എബിൻ കുര്യാക്കോസ്, ബിജു എം പോൽ, പുഷ്പലത പി.ജെ, എന്നിവരും എന്‍സിസി കേഡറ്റുകളും നേതൃത്വം നല്കി.

Friday, July 11, 2014

കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി

പിറവം എംകെഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ തയ്യാറാക്കിയ കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി. മന്ത്രി അൂപ് ജേക്കബ് കര്‍ക്കിടക കഞ്ഞിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഐഷ മാധവ്, മെമ്പര്‍ ജോണി അരീക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റര്‍ കെ.വി ബാബു, ഫാ.ജയ്സണ്‍ വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഷാജി വര്‍ഗീസ്, അധ്യാപകരായ എം.സി തങ്കച്ചന്‍,എബിൻ കുര്യാക്കോസ്, ബിജു എം പോൽ, പുഷ്പലത പി.ജെ, എന്നിവരും എന്‍സിസി കേഡറ്റുകളും നേതൃത്വം നല്കി.

Thursday, June 5, 2014

പരിസ്ഥിതിദിന സന്ദേശ വിളംബര ഘോഷയാത്ര നടത്തി

ലോക പരിസ്ഥിതി ദിനത്തോടുബന്ധിച്ച് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന്റെയും, എറണാകുളം ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പിറവത്ത് പരിസ്ഥിതി ദി സന്ദേശ വിളംബര ഘോഷയാത്ര നടന്നു. പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ 1200 ഓളം കുട്ടികള്‍ അണിനിരന്നു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയ്ക്കുശേഷം പ്രകൃതി വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ നിലവിളക്കിലെ മണ്‍ചിരാതുകളില്‍ ദീപം പകര്‍ന്നതിന് ശേഷം ആണ് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയ പ്ളാക്കാര്‍ഡുകളും, ശുചിത്വ സന്ദേശങ്ങളുള്ള ബലൂണുകളും അവര്‍ കൈയ്യിലേന്തിയിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷാ മാധവ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക്ക് സെക്രട്ടറി ടി.ബി.ബീരാന്‍കുഞ്ഞ്, ബി.ഡി.ഒ കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ എ.എ ഓനാന്‍കുഞ്ഞ്, ഹെഡ്മാസ്റര്‍ കെ.വി ബാബു, പിറവം സബ് ഇന്‍സ്പെക്ടര്‍ പി.ജെ നോബിള്‍ എന്നിവര്‍ സംബന്ധിച്ചു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌