ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഹെല്‍ത്ത് ക്ലബ്ബ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി സി കെ മിനി, അദ്ധ്യപകരായ ശ്രീമതി ആശ തോമസ്, ശ്രീമതി പുഷപ്പലത പി ജെ, ശ്രീമതി ലിബി രാജു, ശ്രീമതി ജിന്‍സി ജോര്‍ജ്, ശ്രീമതി ഷൈനി അബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കി. വിജയികളായവരുടെ പേര് വിവരം താഴെ കൊടുക്കുന്നു.
High School
U P
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.