എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ 2009 -2011 സയന്‍സ് മലയാളം വിഭാഗം കുട്ടികള്‍ നിര്‍മിച്ച ഹ്രസ്വ ചിത്രം. നാഗരിക ജീവിതത്തിന്റെ ദോഷവശങ്ങള്‍ മനസിലാക്കി തരുന്ന ചിത്രത്തിന്‍റെ കഥ, തിരകഥ, സംഭാഷണം, ഗാന രചന, സംഗീതം, തുടങ്ങി മറ്റു സാങ്കേതിക പ്രവര്‍ത്തനങ്ങളും കുട്ടികളാണ് ചെയ്തത്. പ്രിന്‍സിപ്പാള്‍ ശ്രീ എ.എ ഓനാന്‍കുഞ്ഞ്, മലയാളം അദ്ധ്യാപകന്‍ ശ്രീ ഷാജി വര്‍ഗീസ് പട്ടകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗാനരചന : എല്‍ദോമോന്‍
സംഗീതം : ജോമോന്‍ ജോണ്‍
ആലാപനം : ആതിര നന്ദകുമാര്‍
സ്ക്രിപ്റ്റ് & സംഭാഷണം: അമല എല്‍ദോ,
അഷിത അന്ന സാജു
ഡയറക്ടര്‍ : റോണി സൈമണ്‍.
സംഗീതം : ജോമോന്‍ ജോണ്‍
ആലാപനം : ആതിര നന്ദകുമാര്‍
സ്ക്രിപ്റ്റ് & സംഭാഷണം: അമല എല്‍ദോ,
അഷിത അന്ന സാജു
ഡയറക്ടര്‍ : റോണി സൈമണ്‍.