ലോക പരിസ്ഥിതി ദിനത്തോടുബന്ധിച്ച് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്തിന്റെയും, എറണാകുളം ജില്ലാ ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പിറവത്ത് പരിസ്ഥിതി ദി സന്ദേശ വിളംബര ഘോഷയാത്ര നടന്നു. പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ 1200 ഓളം കുട്ടികള്‍ അണിനിരന്നു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയ്ക്കുശേഷം പ്രകൃതി വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ നിലവിളക്കിലെ മണ്‍ചിരാതുകളില്‍ ദീപം പകര്‍ന്നതിന് ശേഷം ആണ് കുട്ടികള്‍ റാലിയില്‍ പങ്കെടുത്തത്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയ പ്ളാക്കാര്‍ഡുകളും, ശുചിത്വ സന്ദേശങ്ങളുള്ള ബലൂണുകളും അവര്‍ കൈയ്യിലേന്തിയിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷാ മാധവ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക്ക് സെക്രട്ടറി ടി.ബി.ബീരാന്‍കുഞ്ഞ്, ബി.ഡി.ഒ കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ എ.എ ഓനാന്‍കുഞ്ഞ്, ഹെഡ്മാസ്റര്‍ കെ.വി ബാബു, പിറവം സബ് ഇന്‍സ്പെക്ടര്‍ പി.ജെ നോബിള്‍ എന്നിവര്‍ സംബന്ധിച്ചു.
Thursday, June 5, 2014
പരിസ്ഥിതിദിന സന്ദേശ വിളംബര ഘോഷയാത്ര നടത്തി
Posted by
MKM HSS PIRAVOM. Ph: 2242269
at
3:58 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Monday, June 2, 2014
Posted by
MKM HSS PIRAVOM. Ph: 2242269
at
3:59 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല് പേജ് . (ചിത്രത്തില് ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്ത്തുന്നതില് ഏറ്റവുമധികം പങ്ക്...
-
ചിത്രത്തില് ക്ലിക്ക് ചെയ്താല് വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില് നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന് പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
പ്രിന്സിപ്പാള് എ . എ . ഓനന് കുഞ്ഞു , എന് എസ് എസ് പ്രോഗ്രാം ഓഫീസര് ബെന്നി വി വര്ഗീസ് മഞ്ജുഷ ടീച്ചര് എന്നിവര്‍ കുട്ടികളോട...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില് ക്ലിക്ക് ചെയ്യുക
-
ലോക പരിസ്ഥിതി ദിനം - ജൂണ് 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്ഷഭാരതം നല്കിയത്. അത്രയേറെ പ...
-
ഹെല്ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹൈസ്കൂള്, യു പി വിഭാഗം കുട്ടികള്ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്ഷ വിദ്യാര്ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്ഷ വിദ്യാര്ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
-
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില് വാര്ഡ് മെമ്പര് ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര് കെ വി ബാബു, ...