Friday, July 11, 2014

കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി

പിറവം എംകെഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ തയ്യാറാക്കിയ കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി പുത്തനനുഭവമായി. മന്ത്രി അൂപ് ജേക്കബ് കര്‍ക്കിടക കഞ്ഞിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഐഷ മാധവ്, മെമ്പര്‍ ജോണി അരീക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റര്‍ കെ.വി ബാബു, ഫാ.ജയ്സണ്‍ വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ഷാജി വര്‍ഗീസ്, അധ്യാപകരായ എം.സി തങ്കച്ചന്‍,എബിൻ കുര്യാക്കോസ്, ബിജു എം പോൽ, പുഷ്പലത പി.ജെ, എന്നിവരും എന്‍സിസി കേഡറ്റുകളും നേതൃത്വം നല്കി.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌