പിറവം സബ് ജില്ല ശാസ്ത്രോൽസവം - ഗണിത ശാസ്ത്ര മേളയിൽ ഹൈ സ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു. |
പിറവം സബ്ബ് ജില്ല ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു |
പിറവം സബ്ബ് ജില്ല ശാസ്ത്ര മേളയിൽ യു പി വിഭാഗം ഓവറോൾ കരസ്ഥമാക്കിയ എം കെ എം ടീം ട്രോഫി ഏറ്റുവാങ്ങുന്നു. |