Tuesday, December 13, 2016

അനുമോദനങ്ങൾ


അനുമോദനങ്ങൾ

സംസ്ഥാന നീന്തൽ മത്സരങ്ങളിൽ വിവിധ വിഭാഗത്തിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കിയ എലിസബത്ത് ജോണി

Sunday, December 4, 2016

പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ

പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .

Friday, December 2, 2016

ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം

പിറവം എസ്.ബി.ടി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച രാഹുൽ ശങ്കറിന് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ ടി വി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.

Monday, November 14, 2016

കായികമേളയിൽ ഓവറോൾ കിരീടം

പിറവം സബ് ജില്ലാ കായികമേളയിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ ടീം ഹെഡ് മാസ്റ്റർ കെ വി ബാബു, പരിശീലകൻ എം സി തങ്കച്ചൻ, പി ടി രാജു  എന്നിവരോടൊപ്പം.

Thursday, October 20, 2016

ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ

പിറവം ഉപജില്ലാ ശാസ്ത്ര മേളകളിൽ പ്രവർത്തി പരിചയ മേളയിൽ എം കെ എം സ്കൂൾ UP,HS വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. കൂടതെ സാമുഹ്യ ശസ്ത്ര മേളയിൽ യു.പി വിഭാഗത്തിലും ശസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഓവറോളും ലഭിച്ചു

Thursday, September 1, 2016

ഹൃസ്വ ചിത്ര മത്സരം

ബി ആർ സി ജില്ലാതല ഹൃസ്വ ചിത്ര മത്സരത്തിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപെട്ട എം.കെ.എം സ്കൂളിലെ ജോൺസ് റോബിൻസൺ സിനിമാ താരം അപർണ നായരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

Monday, August 15, 2016

മികച്ച സ്‌കൂളിനുള്ള പുരസ്കാരം

മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌