എം കെ എം ഹൈസ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍വാധികം ഭംഗിയായി നടന്നു. രാവിലെ പത്തു മണിക്ക് പൂവിടല്‍ മത്സരം ആരംഭിച്ചു.അഞ്ചുമുതല്‍ പത്താം ക്ലാസ്സ് വരെയുള്ള 34 ഡിവിഷനിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ സ്കൂള്‍ മുറ്റത്ത് ടീച്ചര്‍മ്മാരുടെ നേതൃത്ത്വത്തില്‍ പൂക്കളമൊരുക്കി. തുടര്‍ന്ന് പിറവത്തെ ഏറ്റവും വലിയ ഓണസദ്യ നടന്നു. 1400 ഓളം കുട്ടികളും അദ്ധ്യാപകരും പി ടി എ ഭാരവാഹികളും ഓണസദ്യയില്‍ പങ്കെടുത്തു.എല്ലാവര്ക്കും പായസവും വിതരണം ചെയ്തു. Friday, August 20, 2010
ഓണാഘോഷം 2010
എം കെ എം ഹൈസ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍വാധികം ഭംഗിയായി നടന്നു. രാവിലെ പത്തു മണിക്ക് പൂവിടല്‍ മത്സരം ആരംഭിച്ചു.അഞ്ചുമുതല്‍ പത്താം ക്ലാസ്സ് വരെയുള്ള 34 ഡിവിഷനിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ സ്കൂള്‍ മുറ്റത്ത് ടീച്ചര്‍മ്മാരുടെ നേതൃത്ത്വത്തില്‍ പൂക്കളമൊരുക്കി. തുടര്‍ന്ന് പിറവത്തെ ഏറ്റവും വലിയ ഓണസദ്യ നടന്നു. 1400 ഓളം കുട്ടികളും അദ്ധ്യാപകരും പി ടി എ ഭാരവാഹികളും ഓണസദ്യയില്‍ പങ്കെടുത്തു.എല്ലാവര്ക്കും പായസവും വിതരണം ചെയ്തു.
Subscribe to:
Post Comments (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
ഏവര്‍ക്കും ഓണാശംസകള്‍
ReplyDelete