Friday, August 20, 2010

ഓണാഘോഷം 2010

എം കെ എം ഹൈസ്കൂളിലെ വര്‍ഷത്തെ ഓണാഘോഷം പൂര്‍വാധികം ഭംഗിയായി നടന്നു. രാവിലെ പത്തു മണിക്ക് പൂവിടല്‍ മത്സരം ആരംഭിച്ചു.അഞ്ചുമുതല്‍ പത്താം ക്ലാസ്സ്‌ വരെയുള്ള 34 ഡിവിഷനിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ സ്കൂള്‍ മുറ്റത്ത് ടീച്ചര്‍മ്മാരുടെ നേതൃത്ത്വത്തില്‍ പൂക്കളമൊരുക്കി. തുടര്‍ന്ന് പിറവത്തെ ഏറ്റവും വലിയ ഓണസദ്യ നടന്നു. 1400 ഓളം കുട്ടികളും അദ്ധ്യാപകരും പി ടി ഭാരവാഹികളും ഓണസദ്യയില്‍ പങ്കെടുത്തു.എല്ലാവര്‍ക്കും പായസവും വിതരണം ചെയ്തു.

1 comment:

  1. ഏവര്‍ക്കും ഓണാശംസകള്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌