Home
PHOTOS
History
TEACHERS
NATURE CLUB
APPLICATION FORMS
PIRAVOM
SCOUT & GUIDE
MKM HSS PIRAVOM
Tuesday, June 1, 2010
പ്രവേശനോത്സവം
പിറവം
:
മദ്ധ്യ
വേനല്‍
അവധി
കഴിഞ്ഞു
സ്കൂള്‍
പ്രവേശനോത്സവ
ത്തോടെ
ആരംഭിച്ചു
.
രാവിലെ
നൂറുകണക്കിന്
നവാഗതരെ
അധ്യാപകരും
വിദ്യാര്‍ത്ഥി
കളും
ചേര്‍ന്ന്
ബാന്റ്
മേളത്തിന്റെ
അകമ്പടിയോടു
കൂടി
സ്കൂളിലേക്ക്
സ്വീകരിച്ചാനയിച്ചു
.
തുടര്‍ന്ന്
എല്ലാവര്ക്കും
മധുരം
നല്കി
.
തുടര്‍ന്ന്
പ്രവേശനോത്സവം
പിറവം
വലിയ
പള്ളി
വികാരി
സൈമണ്‍
ചെല്ലിക്കാട്ടില്‍
കോര്‍
എപ്പിസ്കോപ്പ
ഉത്ഘാടനം
ചെയ്തു
.
ഹെഡ്
മാസ്റ്റര്‍
ശ്രീ
കെ
വി
ബാബു
സ്വാഗതം
പറഞ്ഞു
.
മാനേജര്‍
പി
സി
ചിന്നക്കുട്ടി
,
റവ
ഫാ
ജയ്
സണ്‍
വര്‍ഗീസ്
,
വലിയ
പള്ളി
ട്രസ്റ്റി
ശ്രീ
മത്തായി
തെക്കും
മ്മൂട്ടില്‍
,
പ്രിന്‍സിപ്പല്‍
എ
എ
ഒനാ
ണ്
കുഞ്ഞു
എന്നിവര്‍
പ്രസംഗിച്ചു
.
ശ്രീ
ഷാജി
ജോര്‍ജ്
നന്ദി
പറഞ്ഞു
.
പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
Newer Post
Home
Subscribe to:
Post Comments (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍
ടൈപ്പ്
ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ്
ചെയ്ത
ശേഷം
അവ
കോപ്പി
ചെയ്ത്
കമെന്റ്
ബോക്സിലോ
മെയില്‍
ബോക്സിലോ
നിങ്ങള്‍
ആഗ്രഹിക്കുന്ന
സ്ഥലത്ത്
പോസ്റ്റ്
ചെയ്യുക
.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
സെപ് - 5 . അദ്ധ്യാപക ദിനം.
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
യുദ്ധ വിരുദ്ധ റാലി
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ വാര്‍ഷികം ഫെബ്രുവരി 25 വെള്ളിയാഴ്ച
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
എന്‍ എസ് എസ് ക്ലബിലെ കുട്ടികള്‍ "കൃഷി കൂട്ടം" പദ്ധതിയില്‍ നട്ട അന്‍പതോളം വാഴകള്‍ കുലച്ചപ്പോള്‍.
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
പരിസ്ഥിതിയും ഭാരതവും
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
Quiz Programme.
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
മഞ്ഞപിത്തം ബാധിച്ചു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനി സഹായം തേടുന്നു.
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ മരം നട്ടു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, ...
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.