ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5നു എം കെ എം സ്കൂളില്‍ നടന്ന വൃക്ഷ തൈ നടീലും വിതരണവും ബ. പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ് നിര്‍വഹിച്ചു .സ്കൂളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി അദ്ധ്യക്ഷത വഹിച്ചു. പിറവം ഗ്രാമമ പഞ്ചായത്ത് മെമ്പര്‍ ശ്രീ എം കെ ജയന്,ശ്രീ ഷാജി ജോര്‍ജ് ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിനി ജോസഫ്,മാസ്റ്റര്‍ അജിന് ജോയ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജഞ എടുത്തു. പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്കുഞ്ഞു സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റര് ശ്രീ കെ വി ബാബു നന്ദി പറഞ്ഞു.
Saturday, June 5, 2010
Subscribe to:
Post Comments (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
-
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, ...
Tapety na pulpit
ReplyDeleteAfter writing/copying to the DVD the file remains in cache(?) after completion. If I select the drive, even without a disc in it, it shows what I previously did. If I put a new disc in, software or otherwise, the old stuff is still there and cannot access the new disc. What am I missing?
good
ReplyDelete