Monday, May 2, 2011

പരീക്ഷാഫലം ഇന്റര്‍നെറ്റില്‍ .

എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.

പരീക്ഷ ഫലം സ്കൂള്‍ ബ്ലോഗിലും ലഭ്യമാണ്. കേരളത്തില്‍ ആദ്യമായാവും ഒരു പക്ഷെ ഒരു പൊതു വിദ്യാലയം പരീക്ഷാ റിസള്‍ട്ട് നെറ്റിലൂടെ പുറത്ത് വിടുന്നത്.


1 comment:

  1. M K M school- ന്‍റെ ഈ പുതിയ ചുവടുവയ്പ്പ് ഒരുപാട് പേര്‍ക്ക് ഗുണം ലഭിക്കും എന്നതില്‍ സംശയമില്ല
    ടെക്സ്റ്റ്‌ ബുക്കുകള്‍ ഓണ്‍ലൈനില്‍ വാഹ്‌ വളരെ നല്ല കാര്യം . എല്ലാ ഭാവുകങ്ങളും

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌