
പിറവം: ആരോഗ്യമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദേശത്തോട് കൂടി ദേശീയ ഗ്രാമീ

മണ്ഡലത്തിലെ വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഉദ്ഘാടനം പിറവം വലിയ പള്ളിയുടെ പാരിഷ് ഹാളില്‍ വച്ച് ബഹു. കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ എം ജെ ജേക്കബ് എം

രാവിലെ 9 നു സൈന്റ്റ് ജോസഫ് ഹൈ സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നും ആരംഭിച്ച റാലിക്ക് ശേഷം നടന്ന പോതുയോഗാനന്തരം വിദ്യാര്‍ഥികള്‍ക്കായി ഹെല്‍ത്ത് ചെക്കപ്പ്, ദന്ത പരിശോധന, കായിക ക്ഷമത പരിശോധന, പോക്ഷക നിലവാരപരിശോധന, നേത്ര


ശ്രീ കെ വി ബാബു എന്നിവര്‍ക്ക്

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.