എം കെ എംസ്കൂളിലെഈവര്ഷത്തെ സ്കൂള്‍ യുവജനോത്സവം പ ടി എ പ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു.അദ്ധ്യപകരായശ്രീപിടിരാജു,ശ്രീ സൈബി,ശ്രീ ഷാജിജോര്‍ജ്, ശ്രീമതിപുഷ്പലത, ശ്രീബിനുഇപിഎന്നിവര്സമീപം.
പിറവം: ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ഇന്ന് രാവിലെ സ്കൂള്‍ പ ടി എപ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ശ്രീ പി ടി രാജുസാര്അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനോത്സവം കണ്‍വീനര്‍ ശ്രീ സൈബിസാര്സ്വാഗതം ആശംസിച്ചു.അദ്ധ്യപകരായശ്രീ ഷാജി ജോര്‍ജ് , ശ്രീമതി പുഷ്പലത ടീച്ചര്‍എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിച്ചു. ഗ്രീന്‍, ബ്ലൂ, വൈറ്റ്, യെല്ലോ ഹൌസുകളിലായി കുട്ടികള്‍ കലാമത്സരങ്ങളില്പങ്കെടുത്തു. ഭരതനാട്യമത്സരത്തില്‍ യു പി , ഹൈ സ്കൂള്‍ വിഭാഗത്തിലായിപതിനെട്ടോളം കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സ്, ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രിമുതലായ മത്സരങ്ങള്‍ നടന്നു. രണ്ടു വേദികളിലായി നടക്കുന്ന കലോത്സവത്തിന് നാളെ തിരശീല വീഴും.
മംഗ്ലീഷില്ടൈപ്പ്ചെയ്യാന്ഇവിടെ ക്ലിക്ക് ചെയ്യുക. ടൈപ്പ്ചെയ്തശേഷംഅവകോപ്പിചെയ്ത്കമെന്റ്ബോക്സിലോമെയില്ബോക്സിലോനിങ്ങള്ആഗ്രഹിക്കുന്നസ്ഥലത്ത്പോസ്റ്റ്ചെയ്യുക.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.