


എം ജി സര്‍വകലാശാലയില്‍ നിന്നും Bsc Maths പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പാര്‍വതിരാമചന്ദ്രനേയും, Msc ഇലക്ട്രോണിക്സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ എന്‍ നീതുമോളേയും സ്ക്കൂളില്‍ നടന്ന അസംബ്ലിയില്‍ വച്ച് പുരസ്കാരം നല്‍കി അനുമോദിച്ചു.ഇരുവരും എം കെ എം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ്.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സാര്‍ പുരസ്കാര ദാനം നടത്തി. സ്റ്റാഫ് സെക്രട്ടറിശ്രീമതി നിനി ജോസഫ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് റാങ്ക് ജേതാക്കള്‍ മറുപടിപ്രസംഗം നടത്തി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.